LOCAL NEWS
italian-navals
കടൽ​ക്കൊല: നാ​വി​ക​ർക്കെതിരായ നടപടി അവസാനിപ്പിക്കാമെന്ന്​ കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂ​​ഡ​​ൽ​​ഹി: കേ​​ര​​ള​​ത്തി​​െൻറ തീ​​ര​​ക്ക​​ട​​ലി​​ൽ 2012ൽ ​​ര​​ണ്ടു മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ വെ​​ടി​​വെ​​ച്ചു കൊ​​ന്ന കേ​​സി​ൽ ഇ​​റ്റാ​​ലി​​യ​​ൻ നാ​​വി​​ക​​ർ​ക്കെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ കേ​ന്ദ്രം സു​

ലിമിറ്റഡ് സ്​റ്റോപ് ഓര്‍ഡിനറികൾക്ക്​ മൂക്കുകയർ; ഒാട്ടം ഇനി 140 കിലോമീറ്റർ മാ​ത്രം
തി​രു​വ​ന​ന്ത​പു​രം: ലി​മി​റ്റ​ഡ് സ്​​റ്റോ​പ് ഓ​ര്‍ഡി​ന​റി എ​ന്ന പേ​രി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക്​ പ​രി​ധി​യി​ല്ലാ​തെ ഒാ​ടാ​ൻ ന​ൽ​കി​യ അ​നു​മ​തി സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. ഇ​തോ​ടെ  31 ദേ​ശ​സാ​ത്​​കൃ​ത റൂ​ട്ടു​ക​ളി​ലെ  241 സ്വ​കാ​ര്യ​ബ​...
ലെനിന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ വേണം ഒരു കൈത്താങ്ങ്
​കിളി​മാ​നൂ​ർ: ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള സാ​ധ്യ​ത ഒ​രു​ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ ‘വി​ധി’​യെ​ഴു​ത്തി​നെ പ​തി​യെ അ​തി​ജീ​വി​ക്കു​ക​യാ​ണ് ലെ​നി​ൻ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ. വെ​ഞ്ഞാ​റ​മൂ​ട് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള...
തിരുവനന്തപുരം ജില്ല
P2 tvm 04.07.2020 by Madhyamam on Scribd TVM PAGE 3 by Madhyamam Daily on Scribd P2 tvm 02.07.2020 (1) by Madhyamam Daily on Scribd SSLC Holy Angels Convent HSS Thiruvananthapuram by Madhyamam on Scribd (function() { var scribd =...
കുടുംബത്തെയും ബന്ധുവിനെയും ആക്രമിച്ച അഞ്ചുപേർ അറസ്​റ്റിൽ
നെ​ടു​മ​ങ്ങാ​ട്: ബൈ​ക്കു​ക​ൾ​ക്ക് സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച്​ കാ​റി​ൽ സ​ഞ്ച​രി​ച്ച കു​ടും​ബ​ത്തെ​യും ബ​ന്ധു​വി​നെ​യും വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ അ​ഞ്ച് പേ​ർ അ​റ​സ്​​റ്റി​ൽ. ആ​നാ​ട് വാ​ഴോ​ട്ടു​കോ​ണം​വീ​ട്ടി​ൽ ന​ന്ദ​ഗോ​പ...
നില്‍പ് സമരം
കരുനാഗപ്പള്ളി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തി. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ തൊടിയൂര്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് ക്ലാപ്പന അധ്യക്ഷത വഹിച്ചു. സാമ്പത്തിക...
തീൻമേശ വീണ്​ ഓടിക്കൊണ്ടിരിക്കുന്ന കാർ മറിഞ്ഞു
(ചിത്രം) അഞ്ചാലുംമൂട്: ബൈപാസില്‍ വീണ്ടും അപകടം. ഓടിക്കൊണ്ടിരുന്ന കാറിനു മുന്നിലേക്ക് വീണ ഡൈനിങ്‌ടേബിളില്‍ തട്ടി കാര്‍ നിയന്ത്രണം തെറ്റിമറിഞ്ഞു. കാര്‍യാത്രികനായ മെഡിസിറ്റി ആശുപത്രിയിലെ ഡോക്ടര്‍ ഗോപകുമാറിന് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 8.30ന്...
നാലുപേര്‍ക്ക് രോഗമുക്തി
കൊല്ലം: ജില്ലയില്‍ ചൊവ്വാഴ്ച നാലുപേര്‍ രോഗമുക്തി നേടി. ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച അഞ്ചല്‍ അരീപ്ലാച്ചി സ്വദേശിനി (41), ആറിന് രോഗം സ്ഥിരീകരിച്ച താജിക്കിസ്താനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളായ അഞ്ചല്‍ സ്വദേശി (23), പെരുമ്പുഴ സ്വദേശി (...
കോവിഡ്: ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം
കൊല്ലം: പുനലൂരില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന് എതിര്‍വശം പുനലൂര്‍ പോസ്റ്റ് ഓഫിസിന് സമീപമുള്ള ഷെഫീക്ക് സ്റ്റോര്‍ എന്ന സ്ഥാപനത്തില്‍ എട്ടിനും 19നും ഇടയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍...
ഉത്ര വധക്കേസ് പ്രതികളെ കോടതിയിൽ ഹാജരാക്കി
അഞ്ചൽ: ഉത്ര വധക്കേസ് പ്രതികളായ സൂരജിനെയും സുരേഷ് കുമാറിനെയും കസ്റ്റഡി കാലാവധി തീർന്നതിനാൽ വനം വകുപ്പധികൃതർ പുനലൂർ കോടതിയിൽ ഹാജരാക്കി. ഏഴ് ദിവസത്തെ തെളിവെടുപ്പിൽ വളരെ സുപ്രധാന വിവരങ്ങളാണ് വനംവകുപ്പിന് ശേഖരിക്കാനായത്. മൂന്ന് പുതിയ കേസുകൾ കൂടി ഇരുവർ...
റിമാൻഡ് പ്രതി ഉൾ​െപ്പടെ നാലുപേർക്ക് കോവിഡ്
കൊല്ലം: ജില്ലയിൽ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. വ്യാപാരിയായ പുനലൂര്‍ സ്വദേശി (65), 21ന് ബഹ്റൈനിൽ നിന്നുവന്ന പെരിനാട് കുരീപ്പുഴ സ്വദേശി (53), 11ന് ഹരിയാനയില്‍ നിന്നുവന്ന ഇളമാട് ചെറിവയ്ക്കല്‍ സ്വദേശിനി (52), 12ന് കുവൈത്തിൽ നിന്നെത്തിയ ഇളമാട്...