You are here

മുംബൈയിൽ ഒരു മലയാളികൂടി കോവിഡ് ബാധിച്ചു മരിച്ചു 

12:43 PM
30/06/2020
padmini-amma

മുംബൈ: കോവിഡ് ബാധിച്ച് നഗരത്തിലെ സെവൻ ഹിൽസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന  പാലക്കാട്‌ വലിയപാടം വടക്കേ ചുണ്ടയിൽ പരേതനായ  കുട്ടി നായരുടെ  പത്നി പാലക്കാട്‌ വലിയപാടം മുട്ടിക്കൽ വീട്ടിൽ പത്മിനി അമ്മ (85) മരിച്ചു. ഇന്നു പുലർച്ചെയായിരുന്നു മരണം.

വീഴ്ചയിൽ പരിക്കേറ്റ് ചികിത്സയിലായിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മുംബൈ അന്ധേരി ഈസ്റ്റിൽ  ചക്കാല റോഡിൽ ബൈതുൽ അമൻ ഹൗസിലായിരുന്നു  താമസം. മക്കൾ : മല്ലിക, ചന്ദ്രിക, സ്വർണലത, ഉണ്ണികൃഷ്ണൻ, കൃഷ്ണപ്രസാദ്‌. മരുമക്കൾ :വേണുഗോപാൽ, മുരളീധ

Loading...
COMMENTS