shanana
Name:

അബൂദബി മുസഫ ശാബിയയിലെ അപ്പാർട്ട്മ​​െൻറിന്‍റെ കൊച്ചുമുറിയിലേക്ക് കയറിച്ചെന്നാൽ ഏതെങ്കിലും ആർട്ട് ഗാലറിയിലെത്തിയ അനുഭൂതിയാണ്. പോർച്ചുഗലിലെ ലൈറ്റ് ഹൗസും മക്കയിലെ േക്ലാക്ക് ടവറും അബൂദബിയിലെ ശൈഖ് സായിദ് പള്ളിയും ബുർജ് ഖലീഫയും മുതൽ പൗരത്വ നിയമ...

chemmeen-putt

പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഇത്തവണ വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് സ്പെ​ഷ​ൽ മീ​ൻ വി​ഭ​വ​ങ്ങ​ളാണ്. ചെ​മ്മീ​ൻ മ​സാ​ല​പ്പു​ട്ട്, മീ​ന​ട, സ്‌​പൈ​സി ഉ​ന്ന​ക്കാ​യ, ചെ​മ്മീ​ൻ വ​ട, ഫി​ഷ് മ​ജ്‌​ബൂ​സ് എന്നീ വിഭവങ്ങളുടെ ചേരുവകളും...

ലോക്​ഡൗൺ കാലത്ത്​ എന്തുചെയ്​തെന്ന്​ ചോദിച്ചാൽ പലർക്കും പല മറുപടികളാകും. ചിലർ കണ്ടുതീർത്ത സിനിമകളുടെയും സീരീസുകളുടെയും പട്ടിക നിരത്തും.  മറ്റുചിലർ വായിച്ച പുസ്​തകങ്ങളുടെ വി​ശേഷം പറയും. ചിലർ മുറ്റത്തൊരുക്കിയ ഗാർഡനിലേയും അടുക്കളയിലെ...

കോവിഡ്-19ന്​ ആറുമാസം തികയുന്നു. ശ്വസനത്തിലൂടെയോ രോഗാണു പതിക്കുന്ന പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയോ പകരുന്ന ഈ രോഗത്തിനെതിരെ മൂന്നു പ്രധാന പ്രതിരോധമാർഗങ്ങളാണ് നമ്മൾ നാളിതുവരെ കൈകൊണ്ടുവന്നത്; ശാരീരിക അകലം, കൈകളുടെ ശുചിത്വം, മാസ്​ക്കുകളുടെ ഉപയോഗം....

രാനിരിക്കുന്ന ദിവസങ്ങളിലേക്കുള്ള കുറച്ച്​ ശീലങ്ങൾ ഇൗ ലോക്​ഡൗൺ തീര​ു​േമ്പാഴേക്ക്​​ തുടങ്ങിവെച്ചാലോ? 

1. സ്​കൂളിലേക്ക്​ കുട്ടികളെ വിടു​േമ്പാൾ

ശ്രദ്ധ...