ഏഴു വയസ്സുകാരന്‍റെ കവിതസമാഹാരം ഒരുങ്ങുന്നു

07:52 AM
30/06/2020
sadasiv-krishna
സ​ദാ​ശി​വ്​ കൃ​ഷ്​​ണ

കോ​ട്ട​യം: അ​ക്ഷ​ര​മൊ​പ്പി​ച്ച്​ മ​ല​യാ​ളം കൂ​ട്ടി​വാ​യി​ക്കാ​നാ​യി​ട്ടി​ല്ലെ​ങ്കി​ലും ഏ​ഴു​വ​യ​സ്സു​കാ​ര​ൻ സ​ദാ​ശി​വ്​ കൃ​ഷ്​​ണ​ക്ക്​ കാ​ണു​ന്ന​തെ​ല്ലാം ക​വി​ത​യാ​ണ്. കാ​റ്റും മ​ഴ​യും പു​ഴ​യും പൂ​ക്ക​ളു​മെ​ല്ലാം അ​വ​​​െൻറ ക​വി​ത​ക​ളി​ൽ നി​റ​യും. 

ഈ ​ര​ണ്ടാം​ക്ലാ​സു​കാ​ര​​​െൻറ 24 ക​വി​ത​ക​ള​ട​ങ്ങി​യ സ​മാ​ഹാ​രം പു​റ​ത്തി​റ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ ക​റ​ൻ​റ്​ ബു​ക്സ്. നാ​ല​ര വ​യ​സ്സ്​ മു​ത​ലാ​ണ്​ ക​വി​ത​ക​േ​ളാ​ട്​ കൂ​ട്ടു​കൂ​ടി​ത്തു​ട​ങ്ങി​യ​ത്. മ​ക​ൻ ചൊ​ല്ലു​ന്ന ക​വി​ത​ക​ൾ അ​മ്മ ശ്രീ​ജ ജോ​ഷി ദേ​വാ​ണ്​​​ പു​സ്​​ത​ക​ത്തി​ലേ​ക്ക്​​ പ​ക​ർ​ത്തി​യെ​ഴു​തു​ന്ന​ത്. 

അ​ങ്ങ​നെ 43 ക​വി​ത​ക​ളാ​ണ്​ സ​ദാ​ശി​വ്​  ഇ​തു​വ​രെ എ​ഴു​തി​യ​ത്. കാ​ഴ്​​ച​ക​ൾ കാ​ണാ​ൻ ഏ​റെ ഇ​ഷ്​​ട​പ്പെ​ടു​ന്ന സ​ദാ​ശി​​വ്​​ പ്ര​കൃ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​തൊ​രു  വി​ഷ​യം ന​ൽ​കി​യാ​ലും നി​മി​ഷ​ങ്ങ​ൾ​കൊ​ണ്ട്​ ക​വി​ത ച​മ​ക്കും. ചി​ത്രം​വ​ര​യും ഗി​ത്താ​റും വാ​യ​ന​യും ഫോ​​ട്ടോ​ഗ്ര​ഫി​യു​മാ​ണ്​ മ​റ്റ്​ ഇ​ഷ്​​ട​വി​ഷ​യ​ങ്ങ​ൾ. ​പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും പ​ക​ർ​ത്താ​നാ​ഗ്ര​ഹി​ച്ച്​ അ​തി​നാ​യി കാ​മ​റ​യും സ്വ​ന്ത​മാ​ക്കി.

വാ​യി​ക്കാ​ൻ ഇ​ഷ്​​ട​മു​ള്ള പു​സ്​​ത​ക​ങ്ങ​ൾ സ്വ​ന്ത​മാ​യി തെ​ര​ഞ്ഞെ​ടു​ക്കും. വാ​യി​ച്ചു​​കൊ​ടു​ക്കു​ന്ന​ത്​ അ​മ്മ​യാ​ണ്. എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാ​മി​നെ​പ്പോ​ലെ ബ​ഹി​രാ​കാ​ശ​ ശാ​സ്​​ത്ര​ജ്ഞ​നാ​വാ​ണ്​ ആ​ഗ്ര​ഹം. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ഡോ. ​ജോ​ഷി​യു​ടെ​യും അ​ഡ്വ. ശ്രീ​ജ ജോ​ഷി ദേ​വി​​​െൻറ​യും മ​ക​നാ​ണ്​ തൃ​പ്പൂ​ണി​ത്തു​റ ചോ​യ്​​സ്​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ സ​ദാ​ശി​വ്.​   ഇ​പ്പോ​ൾ എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ലാ​ണ് താ​മ​സം. 

Loading...
COMMENTS