നാലുപേര്‍ക്ക് രോഗമുക്തി

05:03 AM
24/06/2020
കൊല്ലം: ജില്ലയില്‍ ചൊവ്വാഴ്ച നാലുപേര്‍ രോഗമുക്തി നേടി. ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച അഞ്ചല്‍ അരീപ്ലാച്ചി സ്വദേശിനി (41), ആറിന് രോഗം സ്ഥിരീകരിച്ച താജിക്കിസ്താനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളായ അഞ്ചല്‍ സ്വദേശി (23), പെരുമ്പുഴ സ്വദേശി (19), ചാത്തന്നൂര്‍ സ്വദേശിനി (21) എന്നിവരാണ് രോഗമുക്തിനേടി ആശുപത്രി വിട്ടത്.
Loading...