മ​ര​ടി​ൽ തീ​രദേശ നി​യ​മം ലം​ഘി​ച്ച്​ കെട്ടിപ്പൊക്കിയ ഫ്ലാറ്റ്​ സമുച്ചയങ്ങൾ പൊളിച്ചുമാറ്റിയ സംഭവം കേരളത്തിൽ വലിയ ചർച്ചകൾക്കാണ്​ വഴിതെളിച്ചത്​. കോ​ടി​ക​ൾ ചെ​ല​വി​ട്ട്​ വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട്​ പ​ടു​ത്തു​യ​ർ​ത്തി​യ​ കെട്ടിടങ്ങൾ​​ സെ​ക്ക​ൻ​ഡു​ക​ൾ​...